ഐപിഎല്ലിലെ 20ാം അങ്കത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. സീസണിലെ മികച്ച ബാറ്റിങും കരുത്തും ബൗളിങ് ലൈനപ്പും നേര്‍ക്കുനേര്‍ തമ്മിലുള്ള പോരാട്ടമാണ് ഹൈദരാബാദില്‍ നടക്കുന്നത്.